Thursday, June 18, 2009

ശ്രീ നിലയം

വ്യക്തി‌ടെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ താമസിക്കുന്ന ഭവനത്തിനു വളരെയധികം പങ്കുണ്ട്. സ്വന്തമായൊരു ഭവനം ഓരോരുത്തരുടെയും സ്വപ്നം ആണ് പക്ഷെ എത്ര പേര്‍ അതില്‍ സന്തോഷത്തോടെ താമസിക്കുന്നു? വളരെ കുറച്ചു പേര്‍ മാത്രം !!!
ഈ ഐസ്വര്യക്കേടിനും ദുരിതങ്ങള്‍ക്കും കാരണം വാസ്തു വിധി പ്രകാരം ഭവനം നിര്മിക്കാത്തത് കൊണ്ടാണ്. വീടിനു ഭൂമി കണ്ടെത്തുന്നത് മുതല്‍ താമസമാകുന്നത് വരെയുള്ള കാര്യങ്ങളില്‍ പാലിക്കേണ്ട വസ്തുതകളും വിധികളും ആചാര്യന്മാര്‍ നിരടെസിച്ചിട്ടുണ്ട്. അവയ്യാണ് വാസ്തു ശാസ്ത്രവിധികള്‍.

2 comments:

ബൂലോകത്തേയ്ക്ക് സ്വാഗതം.

വാസ്തുവിനെ പറ്റി കൂടുതല്‍ എഴുതുന്നത് നല്ലതു തന്നെ. തുടരൂ...

താങ്കള്‍ക്കു എന്‍റെ നന്ദി

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites