Friday, June 19, 2009

ഭവന നിര്‍മ്മാണത്തിന് വസ്തുവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍

ഭവന നിര്‍മ്മാണത്തിന് ഉത്തമമായ വസ്തുവില്‍ മിനുസമുള്ള മണ്ണ് ഉണ്ടായിരിക്കണം. ഏതെങ്കിലും വിത്ത് വിതച്ചാല്‍ കാല താമസം കൂടാതെ മുളയ്ക്കുക, ഭൂമി സമനിരപ്പ് ആയിരിക്കുക, കിഴക്കോട്ടു വെള്ളം ഒഴുകുക, ആഞ്ഞു ചവിട്ടുമ്പോള്‍ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുക, വേനല്‍ കാലത്ത് ആവശ്യത്തിനു ശുദ്ധജലം ലഭിക്കുക, ഒരു കുഴി ഉണ്ടാക്കിയ ശേഷം ആ മണ്ണ് തിരികെ നിറച്ചാല്‍ മണ്ണ് അധികം വരിക, മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷണ യോഗ്യമായ സസ്യലതാദികളും തണല്‍ മരങ്ങളും എന്നീ ഗുണങ്ങളും ഉണ്ടായിരിക്കണം............

(ഈ കാലത്ത് ഇങ്ങനെ ഒരു ഭൂമി കാണാന്‍ പോലും കിട്ടില്ല കേട്ടോ...............)

1 comments:

വാസ്തു വിദ്യ പഠിക്കുന്നുണ്ടോ നന്നായിരിക്കുൻ പോസ്റ്റ്‌

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites