വസ്തുവിന്റെ മദ്ധ്യത്തില്‍ തെക്കുവടക്കും കിഴക്കുപടിഞ്ഞാരും ഓരോ വര വരച്ചു വസ്തുവിനെ നാല് ഭാഗങ്ങളായി തിരിക്കുക. ഇതില്‍ വീട് പണിയേണ്ടത് ഈശാനഭാഗത്തോ നിര്യതിഭാഗത്തോ ആയിരിക്കണം. നാല് ഭാഗങ്ങള്‍ ആക്കിയ വസ്തുവില്‍ ഈശാന ഭാഗത്തിന് മനുഷ്യഖണ്ഡം എന്ന് പറയുന്നു. ഇവിടെ വീട് പണിഞ്ഞാല്‍ സമ്പത്ത്, കുട്ടികള്‍ക്ക് ഉയര്‍ച്ച എന്നിവ ഉണ്ടാകുന്നു.
നിര്യതിഭാഗത്തിന് ദേവഖണ്ഡം എന്ന് പറയുന്നു. ഇവിടെ വീട് പണിതാല്‍ സര്‍വാഭീഷ്ടങ്ങളും സാധിക്കുകയും ചെയ്യും. അതുകൊണ്ട് ഇവ രണ്ടും വീട് വയ്ക്കാന്‍ പറ്റിയ ഭാഗങ്ങള്‍ ആണ്
.



1 comments:
തുടരുക... ഞങ്ങൾ പിന്തുടരുന്നു.... ആശംസകൾ
Post a Comment